tovino-thomas

നടൻ ടൊവിനോ തോമസിന് ഷൂട്ടിംഗിനിടെ പരിക്ക് .നേരിയ ആന്തരിക രക്തസ്രാവത്തെ തുടർന്ന് കൊച്ചി റെനൈ മെഡി സിറ്റിയിൽ ചികിത്സയിലാണ് ടൊവിനോ . ഷൂട്ടിംഗിനിടെ വയറ്റിൽ ചവിട്ടേൽക്കുകയും അത് രക്ത സ്രാവത്തിനു കാരണമാകുകയും ചെയ്തു എന്നാണ് വിലയിരുത്തൽ.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക