മുന്നൊരുക്കം .... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായ് തൃശൂർ താലൂക്ക് ഇലക്ഷൻ ഓഫീസിൽ ഇലട്രോണിംക് വോട്ടിംഗ് മെഷീനുകൾ പുറത്തെടുത്ത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ