postal-day

ഇന്ന് ലോക തപാൽ ദിനം... പണ്ട് വിവരകൈമാറ്റത്തിന് എല്ലാവരും ആശ്രയിച്ചിരുന്നത് ഈ ചുവന്ന തപാൽ പെട്ടിയെ ആയിരുന്നു. എന്നാൽ കാലത്തിനൊപ്പം കോലം മാറി വിവരകൈമാറ്റത്തിന് ഇന്റർനെറ്റും ഇ-മെയിലും വാട്സ്‌ ആപ്പും ഒക്കെ വന്നതോടെ പുതുതലമുറയ്ക്ക് ഈ തപാൽ പെട്ടി ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ മാത്രമാണ്. അന്താരാഷ്ട്ര തപാൽ ദിനത്തിന്റെ തലേന്ന് തിരുവനന്തപുരം സ്റ്റാച്യു ഏജീസ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള തപാൽപെട്ടിയുടെ അറ്റകുറ്റ പണികൾ നടത്തുന്നയാൾ