
ലഡാക്കിൽ ഇന്ത്യ വീണ്ടും തന്ത്രങ്ങൾ പരിഷ്‌കരിക്കുന്നു. നിലവിൽ ലഡാക്കിൽ ഉപയോഗിക്കുന്ന ഇൻസാസ് അസാൾട്ട് റൈഫിളുകൾ മാറ്റി പകരം സൈനികർക്ക് അമേരിക്കൻ നിർമിത സിഗ് -16 സൗർ ആക്രമണ റൈഫിളുകൾ നൽകും. ഇതിനായി 72,500 സിഗ് -16 സൗർ അസാൾട്ട് റൈഫിളുകൾ അതിവേഗ നടപടിക്രമങ്ങൾ പ്രകാരം യു.എസിൽ നിന്ന് വാങ്ങാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകി