
അശ്വതി : വാഹന അപകടം, ക്ഷതം
ഭരണി : മിത്രവിരോധം, കലഹം
കാർത്തിക : സഹോദരിദുരിതം, വിരോധം
രോഹിണി : സന്താനക്‌ളേശം, ആധി
മകയിരം :കലഹം, ഗൃഹമാറ്റം
തിരുവാതിര : അനുഭവഗുണം, കീർത്തി
പുണർതം : ഭൂമിഗുണം, അംഗീകാരം
പൂയം : കലഹം, ഗൃഹമാറ്റം
ആയില്യം : ഭാര്യാവിരോധം, മനപ്രയാസം
മകം : ഭൂമിനേട്ടം, ഉന്നതി
പൂരം : അംഗീകാരം, ഭൂമിഗുണം
ഉത്രം : മുറിവ്, ആധി
അത്തം : മരണഭയം, ധനനഷ്ടം
ചിത്തിര : ഭൂമി ഉടമ്പടി, ക്ഷേത്രദർശനം
ചോതി : ഉൾഭയം, ആശങ്ക
വിശാഖം : ആശുപത്രിവാസം, ശരീരക്ഷതം
അനിഴം : സൽക്കാരം, രമ്യത
തൃക്കേട്ട : ഗൃഹഗുണം, ഭാഗ്യം
മൂലം : വാഹനഗുണം,ശ്രേയസ്
പൂരാടം : സഹോദരഗുണം, ഭാഗ്യം
ഉത്രാടം : രോഗനിർണയം, ആധി
തിരുവോണം : യാത്രക്‌ളേശം, ഉന്നതി
അവിട്ടം : വാഹനഗുണം, വിവാഹാലോചന
ചതയം: ഗൃഹനവീകരണം, യാത്രാക്‌ളേശം
പൂരുരൂട്ടാതി : ഭൂമിഗുണം, കീർത്തി
ഉതൃട്ടാതി : ഗൃഹോപകരണം, ഭാര്യാഗുണം
രേവതി : ഭൂമിനേട്ടം, ധനനേട്ടം.