തെന്നാതെ... തെറിക്കാതെ... ഞാറ്റടി വിതറിയിട്ട പാടവരമ്പിലൂടെ പാടത്ത് നിന്നും പിടിച്ച മീനുകളുമായി ഓടുന്ന കുട്ടി. മലപ്പുറം മക്കരപ്പറമ്പ് കുറുവ പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.