കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാനായി ചാരുപാറ രവിയെയും അംഗമായി ഷേഖ് പി. ഹാരീസിനെയും സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ നോമിനേറ്റ് ചെയ്തു.