covid

തിരുവനന്തപുരം: മലപ്പുറം ജില്ലയിലാണ് ഇന്നലെ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്- 1024​ ​കേ​സു​ക​ൾ. കോ​ഴി​ക്കോ​ട് 688,​ ​കൊ​ല്ലം​ 497,​ ​തി​രു​വ​ന​ന്ത​പു​രം​ 467,​ ​എ​റ​ണാ​കു​ളം​ 391,​ ​തൃ​ശൂ​ർ​ 385,​ ​ക​ണ്ണൂ​ർ​ 377,​ ​ആ​ല​പ്പു​ഴ​ 317,​ ​പ​ത്ത​നം​തി​ട്ട​ 295,​ ​പാ​ല​ക്കാ​ട് 285,​ ​കാ​സ​ർ​കോ​ട് 236,​ ​കോ​ട്ട​യം​ 231,​ ​വ​യ​നാ​ട് 131,​ ​ഇ​ടു​ക്കി​ 121​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​മ​റ്റു ​ജി​ല്ല​ക​ളി​ലെ​ ​സ്ഥി​തി.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലാ​യി​ 2,71,439​ ​പേ​രാ​ണ് ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​ഇ​വ​രി​ൽ​ 2,42,056​ ​പേ​ർ​ ​വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​ക്വാ​റ​ന്റൈ​നി​ലും​ 29,383​ ​പേ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.


​ ​ആ​കെ​ ​രോ​ഗി​ക​ൾ​:​ 2,58,850

​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​:​ 90,579

​ ​രോ​ഗ​മു​ക്ത​ർ​:​ 1,67,256

​ ​ആ​കെ​ ​മ​ര​ണം​ 930