toll

പെരുവഴിയിൽ... തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കിനെ തുടർന്ന് ഇരുചക്ര യാത്രികർ തൊട്ടടുത്ത വഴിയിലൂടെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു.

toll