udf

മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് യു.ഡി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് അനിൽ അക്കര എം.എൽ.എ, എം.പിമാരായ രമ്യ ഹരിദാസ്, എം.പി വിൻസെൻ്റ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് തുടങ്ങിയവർ മുൻ നിരയിൽ