രണ്ടില വളരാൻ...കേരളാകോൺഗ്രസ്(എം) ജന്മനദിനത്തോടനുബന്ധിച്ച് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ്.കെ.മാണി പതാക ഉയർത്തിയ ശേഷം നെല്ലിമരത്തൈ നടുന്നു