
1. ഇന്ത്യയിൽ ആദ്യമായി മോണോ റെയിൽ നിലവിൽ വന്നത്?
2. ഇന്ത്യൻ റെയിൽവേ ആക്ട് പാസാക്കിയ വർഷം?
3. അരിസ്റ്റോട്ടിൽ തുടങ്ങിയ പഠനകേന്ദ്രം?
4. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര്?
5. തെക്കേ ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ നിലവിൽ വന്നത്?
6. പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്ന സംസ്ഥാനം?
7. ഇന്ത്യയിൽ ഖനന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
8. തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
9. റേഡിയോ കണ്ടെത്തിയത്?
10. കേരളത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടന്ന വർഷം?
11. ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
12. വട്ടെഴുത്തുമായി ബന്ധപ്പെട്ട ഭാഷ?
13. ഗുവാഹട്ടി ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു?
14. ഏത് നദിക്കരയിൽ വച്ചാണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?
15. ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലൂടെ ഒഴുകുന്ന നദി?
16. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ പക്ഷിസങ്കേതം?
17. അരുണാചൽ പ്രദേശിലെ പരമ്പരാഗത കൃഷിരീതി?
18. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?
19. അസമിലെ ആദ്യ മുഖ്യമന്ത്രി?
20. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചതെവിടെ?
21. മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
22. ലവണാംശം കൂടിയ തടാകം?
23. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പർവതനിര?
24. ഗ്രേറ്റ് ഇന്ത്യൻ ഡസേർട്ട് എന്നറിയപ്പെടുന്നത്?
25. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
26. ഹവാമഹൽ സ്ഥിതിചെയ്യുന്നത്?
27. ഇന്ത്യയിൽ ആദ്യമായി മയിൽസംരക്ഷണകേന്ദ്രം തുടങ്ങിയത്?
28. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി?
29. ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
30. ശങ്കരാചാര്യർ കർണാടകയിൽ സ്ഥാപിച്ച മഠം?
31. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം?
32. രോഹിയ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്?
33. ഇന്ത്യയുടെ കുമിൾ നഗരം?
34. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്?
35. അസാം റൈഫിൾസിന്റെ ആസ്ഥാനം?
36. സസ്യശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം?
37. ശാശ്വതമായ കാറ്റിന്റെ പ്രദേശം, ആത്മാവിന്റെ ആവാസകേന്ദ്രം എന്നിങ്ങനെ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം?
38. മലപ്പുറം ജില്ലയിലെ പ്രധാന കായൽ?
39. നിരുപമറാവുവിന്റെ ജന്മസ്ഥലം?
40. ഇന്ത്യയിലെ ആദ്യ ശില്പനഗരം?
41. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി ആദ്യം തുടങ്ങിയത്?
42. പഴശി രാജാവിന്റെ സൈന്യത്തിൽ കുറിച്യരരുടെ നേതാവ്?
43. വയനാടകൻ കുടിയേറ്റക്കാരുടെ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട് എഴുതിയ നോവൽ?
44. പ്രസിദ്ധമായ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്?
45. കൊട്ടിയൂർ ക്ഷേത്രം ഏത് ജില്ലയിലാണ്?
46. കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴ?
47. ഇബൻ ബത്തൂത്ത ഹിലി എന്നു രേഖപ്പെടുത്തിയ നാട്?
48. ദക്ഷിണവാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?
49. സുവർണകമലം ലഭിച്ച ആദ്യ മലയാളസിനിമ?
50. ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട മലയാള സാഹിത്യകൃതി?
ഉത്തരങ്ങൾ 
(1)മുംബയ്  (2)1890 (3)ലൈസിയം (4)ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ (5)ബാംഗ്ലൂർ (6)രാജസ്ഥാൻ  (7)ധൻബാദ്  (8)കോയമ്പത്തൂർ 
(9)മാർക്കോണി  (10)1943 തിരുവനന്തപുരം  (11)കൽക്കട്ട ജനറൽ അഡ്വൈസർ  (12)മലയാളം (13)ബ്രഹ്മപുത്ര  (14)ഝലം  (15)നിരഞ്ജന (16)മേലപ്പാട്ട് പക്ഷിസങ്കേതം  (17)ജൂമിംഗ്  (18)രാജേന്ദ്രപ്രസാദ്  (19)ഗോപിനാഥ് ബർദോളി (20)സൂറത്ത്  (21)ലൂണി  (22) സാംഭാർ തടാകം  (23)ആരവല്ലി  (24)താർ മരുഭൂമി  (25)മൗണ്ട് അബുവിലെ ഗുരുശിഖർ (26)ജയ്പൂർ (27)കർണാടക (28)അഗുംബെ  (29)ബാംഗ്ലൂർ  (30)ശൃംഗേരി മഠം  (31)ഹുബ്ലി (32)ഹിമാചൽ പ്രദേശ് (33)സോലൻ (34)കുളു  (35)ഷില്ലോംഗ് (36)സിക്കിം (37)ബൽഫാക്രം ദേശീയോദ്യാനം (38)ബിയ്യം കായൽ  (39)മലപ്പുറം  (40)കോഴിക്കോട്  (41)കോഴിക്കോട് (42)തലയ്ക്കൽ ചന്തു (43)വിഷകന്യക (44)വയനാട് (45)കണ്ണൂർ  (46)വളപട്ടണം പുഴ  (47)ഏഴിമല  (48)കൊട്ടിയൂർ  (49)ചെമ്മീൻ (50)മാർത്താണ്ഡവർമ്മ