r

ഒന്നാം വിളയുടെ കൊയ്ത് കഴിഞ്ഞ ശേഷം നെല്ലിനെ കാറ്റത്ത് ഇട്ട് നെല്ലും പത്തിരും വേർത്തിരിക്കുന്ന കർഷക തൊഴിലാളി പാലക്കാട് ആലംപള്ളം ഭാഗത്ത് നിന്ന്.