guru-02

അല്ലയോ സദാശിവ! കഴുത്ത് കാർമേഘം പോലെ ഇരുണ്ടുകാണുന്നു. അതുപോലെ കറുത്ത ജടയും കാണ്മാനുണ്ട്. എന്നാൽ കാരുണ്യത്തിന് ഇരിപ്പിടമായ ചന്ദ്രക്കല ചൂടി അങ്ങ് വിളങ്ങുന്നു.