
വെള്ളായണി: കാർഷിക കോളേജ്, കീഴൂർ ആയില്യത്തിൽ ശ്രീകണ്ഠൻ നായരുടെ (റിട്ട. കാർഷികകോളേജ്)
ഭാര്യ കൃഷ്ണമ്മ (82) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ (റിട്ട. കാർഷിക കോളേജ്),
വിക്രമൻ നായർ (റിട്ട. കേരള പൊലീസ്), സതികുമാരി (റിട്ട. ആരോഗ്യ വകുപ്പ്), ചന്ദ്രൻ (കേരളാവിഷൻ)
മധു (കേരളാവിഷൻ). മരുമക്കൾ : രാധാദേവി, ശ്രീകല (പേരൂർക്കട ആശുപത്രി), ശിവൻകുട്ടി നായർ, ശ്രീകുമാരി, മായ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.