പൂന്തുറ: ടി.സി 69/772 ആർമിയിൽ നിന്നും വിരമിച്ച ചെരിയമുട്ടം സ്വദേശി ജോസഫ് ദാവിത് (78) നിര്യാതനായി. ഭാര്യ : മരിയമ്മ. മക്കൾ: മാർട്ടിൻ, പ്ലോളമൻ, ജാഗ്ലിൻ, മോസസ്.