webinar

തൃശൂർ:പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന വിവിധ തൊഴിൽ വായ്പ പദ്ധതികളെക്കുറിച്ച് ഒക്‌ടോബർ 13 ഉച്ചയ്ക്ക് 2.30 ന് വെബിനാർ നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ meet.google.com/xgd-oxwu-jnw എന്ന ലിങ്ക് വഴി ഗൂഗിൾ മീറ്റിൽ 2.30 ന് മുൻപായി പ്രവേശിക്കണം.