
അശ്വതി : അഗ്നിഭയം, മാനഹാനി
ഭരണി : ഗൃഹഗുണം, സൽക്കാരം
കാർത്തിക : രോഗഭീതി, ഗൃഹമാറ്റം
രോഹിണി: വിവാഹാലോചന, കീർത്തി
മകയിരം: സന്താനഗുണം, കാര്യവിഘ്നം
തിരുവാതിര: വസ്ത്രലാഭം, ജനപ്രശംസ
പുണർതം: സ്വർണഗുണം, അംഗീകാരം
പൂയം : തൊഴിൽനേട്ടം, ഇഷ്ടഭക്ഷണം
ആയില്യം: ആശുപത്രിവാസം, ഗൃഹമാറ്റം
മകം : സ്വർണഗുണം, അംഗീകാരം
പൂരം : തൊഴിൽനേട്ടം, ഇഷ്ടഭക്ഷണം
ഉത്രം: ആശുപത്രിവാസം, ഗൃഹമാറ്റം
അത്തം: ഭൂമിഉടമ്പടി, വാഹനഗുണം
ചിത്തിര: ധനഗുണം, ഗൃഹോപകരണം
ചോതി: ഭാര്യാദുരിതം, സന്താനക്‌ളേശം
വിശാഖം: കാര്യോന്നതി, കീർത്തി
അനിഴം: ഭൂമി ഉടമ്പടി, ഗൃഹമാറ്റം
തൃക്കേട്ട: മുറിവ് ചതവ്, ധനനഷ്ടം
മൂലം : കാര്യതടസം, പതനം
പൂരാടം: വിശ്രമം, ഭാഗ്യം
ഉത്രാടം: ഉറക്കംകൂടും, ഗൃഹഗുണം
തിരുവോണം : ഗൃഹമാറ്റം, സൽക്കാരം
അവിട്ടം : ധനഉന്നതി, കാര്യനേട്ടം
ചതയം: ജനപ്രിയം, അംഗീകാരം
പൂരുരൂട്ടാതി: ഭൂമിനേട്ടം, ഉന്നതി
ഉതൃട്ടാതി: കാര്യനേട്ടം, അംഗീകാരം
രേവതി: ഭൂമി ഉടമ്പടി, ധനനേട്ടം.