
യുദ്ധഭൂമിയിൽ തള്ളിക്കൊണ്ടുപോകേണ്ട ഒന്നാണോ ടാങ്ക് ? ചൈനയിൽ നിന്ന് ടാങ്കുകൾ വാങ്ങിയ നമ്മുടെ അയൽരാജ്യത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്.ചൈനയിൽ നിന്ന് ബംഗ്ലാദേശ് അടുത്തിടെ സ്വന്തമാക്കിയത് നാല്പത്തിനാല് വി.ടി 1 എ ടാങ്കുകളാണ്. കാഴ്ചയിൽ കേമനായ ഇവന് ദുർഘടമായ ഉയരങ്ങൾ കയറാൻ മിടുക്ക് പോരെന്ന യാഥാർത്ഥ്യം മനസിലാക്കാൻ ബംഗ്ലാദേശ് വളരെ വൈകി.വീഡിയോ റിപ്പോർട്ട് കാണുക