1

ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ ദേശിയ നേതാവ് ടി. പീറ്ററിന്റെ മൃതദേഹം വലിയവേളി സെന്റ് സേവിയേഴ്സ് പളളി സെമിത്തേരിയിൽ നഗരസഭാ ജീവനക്കാർ മറവ് ചെയ്യുവാനായ് എത്തിക്കുന്നു.