
ഇന്ത്യയ്ക്കും യു.എസിനും പിന്നാലെ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക് പാകിസ്ഥാനിലും നിരോധിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി ചൈനീസ് ആപ്പിനെ വിലക്കിയത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക