ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്റെ ദേശിയ നേതാവ് ടി. പീറ്ററിന്റെ അനുശോചന ചടങ്ങിനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. മേയർ കെ. ശ്രീകുമാർ സമീപം.