തിരുവനന്തപുരം: കവടിയാർ അമ്പല നഗർ ജംഗ്ഷൻ സി.എച്ച്.എൽ.ആർ.എ 6ൽ വീട്ടിൽ ജയചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: കിഷോർ കുമാർ, സോനു. ശ്രീകാര്യം ഗാഫ്ഹിൽ പി.എം.ജി ചർച്ച് സഭാംഗമാണ്. സംസ്‌കാരം പിന്നീട്.