അരുവിക്കരക്കോണം: ദ്വാരക വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ രാജമ്മ (92) നിര്യാതയായി. മകൾ: ഓമന അമ്മ. മരുമകൻ: അർജ്ജുനൻ നായർ. സഞ്ചയനം വ്യാഴാഴ്ച.