
കുവൈത്ത് സിറ്റി: കടലില്‍ കുളിക്കാനിറങ്ങിയ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. മഹബൂലയിൽ വെള്ളിയാഴ്‍ച വൈകുന്നേരമാണ് സംഭവം.മംഗഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്ളിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഇർഫാൻ. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ തെരച്ചില്‍ നടത്തിയിരുന്നു.