തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്തിനടുത്തുള്ള ഒരു ഓഫീസിൽ രാവിലെ ജോലിയ്ക്ക് വന്നവരാണ് പാമ്പിനെ കണ്ടത്.ഓഫീസിൽ വന്ന പാർസലിൽ പൊട്ടിച്ചതും, പൊട്ടിക്കാത്തതുമായ കുറേ ബോക്സുകൾ. അത് മാറ്റുന്നതിനിടയിലാണ് പാമ്പിന്റെ ചീറ്റൽ ശബ്‌ദം കേട്ടത്.ഉടൻ വാവയെ വിളിച്ചു.

snake-master

സ്ഥലത്തെത്തിയ വാവയ്ക്ക് അവിടെ ഉണ്ടായിരുന്ന മുഴുവൻ സാധാനങ്ങളും മാറ്റിയതിനു ശേഷമാണ് പാമ്പിനെ പിടികൂടാനായത്.തുടർന്ന് ഒരു വീടിന്റെ പുറത്തുള്ള ബാത്റൂമിനു മുകളിലെ പൈപ്പിനകത്തിരുന്ന പാമ്പിനെ പിടികൂടാൻ യാത്ര തിരിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.