venus


2014 സെപ്തംബറിൽ ചൊവ്വയിൽ നടന്ന ആദ്യ ഇന്റർപ്ലാനറ്ററി മിഷന്റെ വിജയത്തിന് ശേഷം ഇന്ത്യയുടെ കണ്ണുകൾ ഇപ്പോൾ ശുക്രനിലേക്കാണ്. ഈ ദൗത്യം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, ഇന്ത്യയുടെ സിവിലിയൻ സ്പേയ്സ് ഏജൻസി എന്നീ സംഘടനകൾ 2025 ലായിരിക്കും ഏറ്റെടുക്കുക. റിപ്പോർട്ടുകൾ പ്രകാരം, മിഷന്റെ ഭാഗമാകാൻ ഫ്രാൻസ് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക