കേന്ദ്രത്തിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക ,കർഷകരെയും കർഷക തൊഴിലാളികളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് നടന്ന കർഷക രക്ഷാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ എ .ഐ .സി .സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ പാളതൊപ്പി അണിയിച്ച് സ്വീകരിക്കുന്ന പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം

കേന്ദ്രത്തിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക ,കർഷകരെയും കർഷക തൊഴിലാളികളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് നടന്ന കർഷക രക്ഷാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുൻപ് പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെ പാളതൊപ്പി അണിയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഉദ്ഘാടകൻ എ .ഐ .സി .സി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമീപം
കേന്ദ്രത്തിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക ,കർഷകരെയും കർഷക തൊഴിലാളികളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് നടന്ന കർഷക രക്ഷാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ എ .ഐ .സി .സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ,കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,തുടങ്ങിയവർ പാള തൊപ്പി ധരിച്ചപ്പോൾ

കേന്ദ്രത്തിന്റെ കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക ,കർഷകരെയും കർഷക തൊഴിലാളികളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് നടന്ന കർഷക രക്ഷാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നേതാക്കൾക്ക് വെയ്ക്കുന്നതിനായ് പാളതൊപ്പിയുമായ് എത്തിയ പ്രവർത്തകന്റെ കൈയിൽ നിന്നും തനിക്ക് യോജിച്ചത് തിരഞ്ഞെടുക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ സമീപം