corpration

ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യമൊരുക്കിയ തിരുവനന്തപുരം നഗരസഭയ്ക്കുള്ള ശുചിത്വപദവി മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാറിന് നൽകുന്നു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി ബിനു, നഗരസഭ സെക്രട്ടറി ബിനി. കെ.യു തുടങ്ങിയവർ സമീപം