waterfalls

കണ്ടാലും കൊണ്ടാലും പടിക്കാത്തവർ... തൊടുപുഴ പൂമാലക്ക് സമീപം ഞണ്ടിരുക്കി വെള്ളച്ചാട്ടം കണാത്തെത്തിയ സഞ്ചാരികൾ ഭക്ഷണസാദനത്തിന്റെ പ്ലാസ്റ്റിക് കവറുകൾ വെള്ളച്ചാട്ടത്തിന് സമീപം വലിച്ചെറിഞ്ഞിട്ട് പോയപ്പോൾ