d

വയനാട്ടിൽ കബനീ നദിയോരത്ത് പച്ചപ്പുതച്ച് നിൽക്കുന്ന കൊളവള്ളി നെൽപ്പാടത്തിന് മുകളിലൂടെ പ്രദേശവാസികൾക്ക് കൗതുകമായി ഒരു യന്ത്രപ്പറവ പറന്നു. അമ്പലവയൽ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ തയ്യാറാക്കിയ "സമ്പൂർണ" എന്ന മിശ്രിതത്തിന്റെ പ്രയോഗമാണ് , വലിപ്പമേറിയൊരു 'ഡ്രോൺ' ഉപയോഗിച്ച് ഇന്നലെ നടന്നത്.

വീഡിയോ കെ.ആർ. രമിത്