വയലാർ അവാർഡ് നേടിയ ഏഴാച്ചേരി രാമചന്ദ്രൻ അവാർഡിനർഹമായ "ഒരു വെർജീനിയൻ വെയിൽ കാലം" എന്ന കവിതാ സമാഹാരവുമായ് തിരുവനന്തപുരം വട്ടിയൂർക്കാവുളള തന്റെ വസതിയായ മനസ്സിന് മുന്നിൽ.