കോട്ടുകാൽ: പുന വിളാകത്ത് ബിജു ഭവനിൽ പരേതനായ മാധവന്റെയും ദേവകിയുടെയും മകൻ എം.ബിജു (39) നിര്യാതനായി.ഭാര്യ: ശുഭ. സഹോദരികൾ: ബീന, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന് .