terrorists-killed

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിനിടെ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് സേന വെള്ളിയാഴ്ച രാത്രി സേന പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.