msf

ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്‌സിറ്റിയിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച എം.എസ്.എഫ് നേതാവ് ആഷിഖ് റസൂല്‍ ഉൾപ്പെടെ പതിനാല് പേർക്കെതിരെ കേസ് എടുത്ത തെലങ്കാന പോലീസ് നടപടിക്കെതിരെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധം.