1

മോശം കാലാവസ്ഥയും, കടലിൽ പോകരുതെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെയും തുടർന്ന് മത്സ്യബന്ധനം കഴിഞ്ഞ് നേരത്തെ കരയ്ക്കടിപ്പിച്ച വെള്ളം തിരമാല കയറാത്ത ഭാഗത്തേക്ക് തള്ളിനീക്കുന്ന തൊഴിലാളികൾ. ശംഖുമുഖത്ത് നിന്നുള്ള കാഴ്ച.

1