മോശം കാലാവസ്ഥയും കടലിൽ പോകരുതെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെയും തുടർന്ന് മത്സ്യബന്ധനത്തിന് പോകാതെ ശംഖുമുഖത്തെ തീരത്ത് അടിപ്പിച്ച വള്ളത്തിലിരുന്ന് വലയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.