
മേടം : പ്രവർത്തനങ്ങൾ ക്രമീകരിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്നുപിന്മാറും. സ്വതന്ത്രമായി ചിന്തിക്കും.
ഇടവം : സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാഹചര്യങ്ങളെ നേരിടും. ശാന്തിയും സമാധാനവും.
മിഥുനം : വിട്ടുവീഴ്ചാമനോഭാവം. കുടുംബത്തിൽ സ്വസ്ഥത. അഭിപ്രായ സ്വാതന്ത്ര്യം.
കർക്കടകം : പുതിയ ചുമതലകൾ. ഉദ്യോഗക്കയറ്റം. ലക്ഷ്യപ്രാപ്തി നേടും.
ചിങ്ങം : പ്രശ്നപരിഹാരമുണ്ടാകും. പദ്ധതികളിൽ നേട്ടം. നല്ല ശീലങ്ങൾ പകർത്തും.
കന്നി : സംയുക്ത സംരംഭങ്ങൾ. ജോലിയിൽ ഉയർച്ച. ഉറച്ച തീരുമാനങ്ങൾ.
തുലാം :രോഗശമനമുണ്ടാകും. പുതിയ അവസരങ്ങൾ. കീർത്തിയും ആദരവും.
വൃശ്ചികം : കൃത്യത പാലിക്കും. പുതിയ തൊഴിൽ നേടും. നല്ല ആശയങ്ങൾ പകർത്തും.
ധനു : നല്ല സുഹൃത്ബന്ധം. കാര്യവിജയം. ദൗത്യങ്ങൾ പൂർത്തീകരിക്കും.
മകരം : പ്രവൃത്തിയിൽ നേട്ടം. കാര്യങ്ങളിൽ കൃത്യത. ആത്മസംതൃപ്തി.
കുംഭം : ലക്ഷ്യപ്രാപ്തി നേടും. സ്വതന്ത്രമായി പ്രവർത്തിക്കും. ആരോഗ്യം ശ്രദ്ധിക്കും.
മീനം : സ്വതന്ത്രമായ പ്രവർത്തനം. ആത്മാഭിമാനമുണ്ടാകും. അദ്ധ്വാനത്തിന് ഫലമുണ്ടാകും.