
മേടം : സജ്ജന പ്രീതി നേടും. മനസമാധാനമുണ്ടാകും. ആരോഗ്യം തൃപ്തികരം.
ഇടവം : പ്രവർത്തന വിജയം. സ്വസ്ഥതയും സമാധാനവും. ചർച്ചകളിൽ വിജയം.
മിഥുനം : പുതിയ പ്രവർത്തനങ്ങൾ. നിശ്ചയദാർഢ്യമുണ്ടാകും. അനുകൂല സാഹചര്യങ്ങൾ.
കർക്കടകം :നിക്ഷേപം വർദ്ധിക്കും. വിട്ടുവീഴ്ചാമനോഭാവം. പരിശീലനം നേടും.
ചിങ്ങം : കഴിവുകൾ പ്രകടിപ്പിക്കും. ആവശ്യങ്ങൾ പരിഗണിക്കും. സജ്ജനസംസർഗം.
കന്നി : സദ്ചിന്തകൾ വർദ്ധിക്കും. വിജ്ഞാനം ആർജിക്കും. പുതിയ കർമ്മപദ്ധതികൾ.
തുലാം : പ്രശസ്തി നേടും. ഭൂരിപക്ഷ അഭിപ്രായം മാനിക്കും. ആത്മസംതൃപ്തി.
വൃശ്ചികം : വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. വരവും ചെലവും തുല്യമായിരിക്കും. ശുഭാപ്തി വിശ്വാസം വർദ്ധിക്കും.
ധനു : ആത്മാഭിമാനമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും. സുദീർഘ ചർച്ചകൾ.
മകരം : പ്രശ്നങ്ങൾക്ക് പരിഹാരം. അമിതാഹ്ളാദം അരുത്. തടസങ്ങൾ മാറും.
കുംഭം : ആത്മസംതൃപ്തി നേടും. വാഹനയാത്ര സൂക്ഷിക്കണം. കാര്യപുരോഗതി.
മീനം : സാമ്പത്തിക നേട്ടം. വ്യവസ്ഥകൾ പാലിക്കും. പുതിയ മാർഗം അവലംബിക്കും.