
മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യു .ഡി .എഫ് നടത്തുന്ന സ്‌പീക്കപ്പ് കേരളയുടെ നാലാംഘട്ട സമരപരിപാടിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ,യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ ,വി .എസ് ശിവകുമാർ എം .എൽ .എ ,സി .പി ജോൺ ,ബീമാപളളി റഷീദ് തുടങ്ങിയവർ സമീപം

മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യു .ഡി .എഫ് നടത്തുന്ന സ്‌പീക്കപ്പ് കേരളയുടെ നാലാംഘട്ട സമരപരിപാടിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ,യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ ,വി .എസ് ശിവകുമാർ എം .എൽ .എ ,സി .പി ജോൺ ,ബീമാപളളി റഷീദ്,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം

മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യു .ഡി .എഫ് നടത്തുന്ന സ്‌പീക്കപ്പ് കേരളയുടെ നാലാംഘട്ട സമരപരിപാടിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനത്തിന് ശേഷം വെളളം കുടിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ,കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും . യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ സമീപം

സർക്കാരിനെതിരെയും കൊവിഡി നെതിരെയും വിട്ടുവീഴ്ചയില്ല ... മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യു .ഡി .എഫ് നടത്തുന്ന സ്‌പീക്കപ്പ് കേരളയുടെ നാലാംഘട്ട സമരപരിപാടിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ . യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ എന്നിവർക്ക് കൈകൾ ശുദ്ധീകരിക്കുന്നതിനായ് പ്രവർത്തകൻ സാനിട്ടൈയ്സർ നൽകിയപ്പോൾ

മഴയെത്ര കൊണ്ടതാ ... മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യു .ഡി .എഫ് നടത്തുന്ന സ്‌പീക്കപ്പ് കേരളയുടെ നാലാംഘട്ട സമരപരിപാടിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനത്തിന് ശേഷം നേതാക്കളുടെ പ്രസംഗം നടക്കുന്ന വേളയിൽ മഴ എത്തിയപ്പോൾ കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ . യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ എന്നിവരോടൊപ്പം ഒരു കുടക്കീഴിലിരിക്കുന്ന ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സി .പി ജോൺ ഉൾപ്പെടെ നേതാക്കൾ കുട പിടിച്ച് സമീപം
