ഓട്ടം നിലച്ച് ... കൊവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ മേഖലകളെയും ബാധിച്ചു ഉപാധികളോടെ പ്രവർത്തനങ്ങൾ ആരംഭിച്ചങ്കിലും സ്വകാര്യ ബസ് ഉടമകളെയും അതിലെ ജീവനക്കാരെയും ജീവിതം തന്നെ മാറ്റി മറിച്ചും മാസങ്ങൾളായി നിർത്തിയിട്ടിരിക്കുന്ന ബസിൻ്റ മുകളിലേക്ക് പടർന്ന്
നിൽക്കുന്ന വള്ളിച്ചെടികൾ പാലക്കാട് ഫാർട്ട് മൈതാനത്തിന് സമീപത്ത് നിന്നുള്ള ദയനീയ കാഴ്ച്ച.