ponmudi

കോട മഞ്ഞിൻ താഴ്‌വരയിൽ... പച്ചപ്പരവതാനി വിരിച്ച് സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി നിൽക്കുന്ന പൊൻമുടി. കാഴ്ച് മരത്തിന് സമീപത്ത് നിന്നുള്ള ദൃശ്യം. കൊവിഡിനെ തുടർന്ന് 6 മാസമായി സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ponmudi

സഞ്ചാരികളെ കാത്ത് പച്ച പുതച്ച് നിൽക്കുന്ന പൊൻമുടി അപ്പർ സാനിറ്റോറിയം

ponmudi

സഞ്ചാരികളെ കാത്ത് പച്ച പുതച്ച് നിൽക്കുന്ന പൊൻമുടി മലനിരകൾ