oni

ഒ​ട്ടാ​വ​:​ ​അ​മി​ത​ ​ലൈം​ഗി​ക​ത​യു​ള്ള​ ​ചി​ത്ര​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​താ​ണ് ​ഫേ​സ്ബു​ക്കി​ന്റെ​ ​പ​തി​വ്.​ ​ന​ഗ്ന​ത​ ​ക​ണ്ടെ​ത്താ​നാ​യി​ ​ക​മ്പ​നി​യ്ക്ക് ​പ്ര​ത്യേ​ക​ ​അ​ൽ​ഗോ​രി​ത​വും​ ​ഉ​ണ്ട്.​ ​എ​ന്നാ​ലി​വി​ടെ​ ​ലൈം​ഗി​ക​ത​യു​ടെ​ ​അ​തി​പ്ര​സ​ര​മാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​ഉ​ള്ളി​യു​ടെ​ ​ചി​ത്രം​ ​നീ​ക്കം​ ​ചെ​യ്തി​രി​ക്കു​ക​യാ​ണ് ​ഫേ​സ്ബു​ക്ക്. ​'​ദി​ ​സീ​ഡ് ​ക​മ്പ​നി​ ​ബൈ​ ​ഇ​ ​ഡ​ബ്ല്യു​ ​ഗേ​സ്'​ ​എ​ന്ന​ ​ഒ​രു​ ​വി​ത്ത് ​വി​ത​ര​ണ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ടി​ൽ​ ​പ​ങ്കു​വ​ച്ച​ ​പ്രീ​മി​യം​ ​'​വ​ല്ല​ ​വ​ല്ല​ ​സ്വീ​റ്റ് ​ഒ​നിയ​ന്റെ​'​ ​ചി​ത്ര​മാ​ണ് ​ഫേ​സ്ബു​ക്ക് ​നീ​ക്കം​ ​ചെ​യ്ത​ത്.​ ​ഉ​ള്ളി​യു​ടെ​ ​പ​ര​സ്യ​ത്തി​ൽ​ ​'​ലൈം​ഗി​ക​ത​'​ ​ഉ​ള്ള​തി​നാ​ൽ​ ​നീ​ക്കം​ ​ചെ​യ്തു​വെ​ന്നാ​ണ് ​അ​ധി​കൃ​ത​ർ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​സീ​ഡ് ​ക​മ്പ​നി​ക്ക് ​ന​ൽ​കി​യ​ ​അ​റി​യി​പ്പ്.
ത​ങ്ങ​ൾ​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​പ​ങ്കു​വ​ച്ച​ ​ഉ​ള്ളി​യു​ടെ​ ​ചി​ത്ര​വും,​ ​ക​മ്പ​നി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​അ​റി​യി​പ്പും​ ​സ്‌​ക്രീ​ൻ​ഷോ​ട്ടെ​ടു​ത്ത് ​സീ​ഡ് ​ക​മ്പ​നി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പോ​സ്റ്റ് ​ചെ​യ്ത​തോ​ടെ​യാ​ണ് ​സം​ഭ​വം​ ​പു​റം​ലോ​ക​മ​റി​യു​ന്ന​ത്.​ ​'​ഫേ​സ്ബു​ക്കി​ൽ​ ​നി​ന്ന് ​ഞ​ങ്ങ​ൾ​ക്കൊ​രു​ ​അ​റി​യി​പ്പ് ​ല​ഭി​ച്ചി​രി​ക്കു​ന്നു.​ ​'​വ​ല്ല​ ​വ​ല്ല​ ​ഒ​നിയ​ൻ​'​ ​സീ​ഡു​ക​ളു​ടെ​ ​ചി​ത്ര​ത്തി​ൽ​ ​ലൈം​ഗി​ക​ ​അ​തി​പ്ര​സ​ര​മു​ണ്ടെ​ന്നാ​ണ് ​അ​വ​ർ​ ​പ​റ​യു​ന്ന​ത്.​ ​നി​ങ്ങ​ളി​ത് ​ക​ണ്ടോ​?​'​ ​എ​ന്ന​ ​കു​റി​പ്പും​ ​ചി​ത്ര​ത്തി​നൊ​പ്പം​ ​ക​മ്പ​നി​ ​കു​റി​ച്ചു.​ സം​ഗ​തി​ ​വൈ​റ​ലാ​യി.