പ്രതീക്ഷയോടെ... കൊവിഡ് മുകരുതൽ പാലിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ അനുവാദം കിട്ടിയതോടെ കുമരകം കവണാറ്റിൻകരയിൽ മൂടിയിട്ടിരുന്ന ഹ്യൗസ്ബോട്ട് വൃത്തിയാക്കുന്ന ജീവനക്കാരൻ.