1

തിരുവനന്തപുരം നഗരസഭയുടെ വാർത്താപത്രിക മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദന് നൽകി പ്രകാശനം ചെയ്യുന്നു. മേയർ കെ.ശ്രീകുമാർ സമീപം