
വെള്ളച്ചാട്ടത്തിൽ... വിനോദസഞ്ചാരകേന്ദ്രമായി വളർന്നുവരുന്നു തൊടുപുഴ പൂമാലക്ക് സമീപമുള്ള ഞണ്ടിറുക്കി വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ വെള്ളച്ചാട്ടത്തിനടിയിൽ നിന്ന് കുളിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടുരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ മിക്കയിടങ്ങളിലും ആളുകളെത്തിത്തുടങ്ങി