sikkar

കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്തോടെ കോട്ടയം ജില്ലയിലെ കുമരകം സജീവമാകാൻ തുടങ്ങി.വിദേശ സഞ്ചാരികൾ വരാൻ വൈകുമെങ്കിലും മാസങ്ങളായി തൊഴിലില്ലാതിരുന്ന ഹൗസ് ബോട്ട് ,ശിക്കാർ വള്ള തൊഴിലാളികളെല്ലാം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വീഡിയോ : ശ്രീകുമാർ ആലപ്ര