
ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, പ്രിൻസിപ്പൽ എച്ച്. എം രാജശ്രീ. ജെ, പ്രിൻസിപ്പൽ ലീന.എം, സൗത്ത് എ.ഇ.ഒ ആർ.എസ്.സുരേഷ് ബാബു, ബി.ആർ.സി. കോഡിനേറ്റർ നജീബ് എന്നിവർ വേദിയിൽ
ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു.