chang

കൊഹിമ: നാഗാലാൻഡ് പരിസ്ഥിതി മന്ത്രിയും നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി നേതാവുമായ സി.എം.ചാംഗ് അന്തരിച്ചു. 78 വയസായിരുന്നു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. മുൻ ഐ.എ.എസ് ഓഫിസറായ ചാംഗ് നോക്സന മണ്ഡലത്തിലെ എം.എൽ.എയാണ്.