ss

ശ്രീകാ​ര്യം: പാങ്ങ​പ്പാ​റ, മാങ്കുഴി ശിവ​ഗം​ഗ​യിൽ മോഹ​ന​ച​ന്ദ്രൻ നായർ (69) നിര്യാതനായി. ഭാര്യ : വസ​ന്ത​കു​മാ​രി. മക്കൾ : സതീഷ് ചന്ദ്രൻ, സന്ധ്യാ​ദേ​വി, സംഗീത ദേവി. മരു​മ​ക്കൾ : ഗായ​ത്രി, അനിൽകു​മാർ, സുജി. സഞ്ച​യനം പിന്നീട്.